കുന്ദമംഗലം: പൊയ്യയില്‍ പടിഞ്ഞാറെ നാരങ്ങാളി രബിന്ജിത് (29) നിര്യാതനായി. പിതാവ്: ബാലകൃഷ്ണൻ. മാതാവ്: രാധ. ഭാര്യ: ദിവ്യ. സഹോദരങ്ങള്‍: രബിന, ബിന്‍ല. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.