കോഴിക്കോട്: നടുവിലകത്ത് അബൂബക്കറിെൻറയും കല്യാണംവീട് സാജിതയുടെയും മകൻ മുഹമ്മദ് ഫർസാൻ (23) എരഞ്ഞിപ്പാലം ഹൗസിങ് കോളനിയിലെ നമ്പർ 3 സജിനിയിൽ നിര്യാതനായി. മുക്കം കെ.എം.സി.ടി ഫാർമസി കോളജിലെ ബി.ഫാം അവസാനവർഷ വിദ്യാർഥിയാണ്. സഹോദരങ്ങൾ: ജെസീം അലി (ദുബൈ), ഹാസീം ഹസൻ (വിദ്യാർഥി