മേപ്പയൂർ: വിളയാട്ടൂർ കുലുപ്പമലോൽ കുട്ടിപ്പരൻ (65) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുഭാഷ്, സുഭിന, സുബീഷ്. മരുമക്കൾ: രാജേഷ് (മുത്താമ്പി), രേഷ്മ (വയനാട്), വിശാലു (തുറയൂർ). സഹോദരങ്ങൾ: കൗസല്യ, പത്മാവതി, പരേതയായ ദാക്ഷായണി.