ഈങ്ങാപ്പുഴ: പരേതനായ അമ്പലപ്പടി കിഴക്കേതിൽ മാധവെൻറ ഭാര്യ കമലം (65) നിര്യാതയായി. മക്കൾ: ജ്യോതിഷ് (അമ്പലപ്പടി), മിനി അനിൽ, പരേതനായ പ്രസാദ്, പ്രവീൺ. മരുമക്കൾ: സുധ (ആശാവർക്കർ), അനിൽ, പ്രജിത.