ചെലവൂർ: വള്ള്യേക്കാട്ടിൽ കാർത്യായനി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: സുരേഷ്കുമാർ, ഗിരിജ, ഗണേഷ്കുമാർ, രോജ്കുമാർ, വിജേഷ്കുമാർ. മരുമക്കൾ: ജയസീന, സബിത, മോഹനൻ, അജിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.