കുറ്റ്യാടി: അടുക്കത്ത് പരേതനായ വലിയകുളക്കാട്ടിൽ കുഞ്ഞമ്മത് കുട്ടിയുടെ ഭാര്യ കുളക്കാട്ടിൽ സാറ (75) നിര്യാതയായി. മക്കൾ: അബൂബക്കർ, അമ്മത്, സൈനബ, അഷ്റഫ്, സക്കീന. മരുമക്കൾ: റസിയ (വാണിമേൽ), നസീമ (ചെറിയകുമ്പളം), സലീന (അടുക്കത്ത്), മൊയ്തീൻ (പേരാമ്പ്ര), പി.കെ. അലി (അടുക്കത്ത്