കുനിങ്ങാട്: കായിലോട്ട് കുട്ട്യാലിയുടെ ഭാര്യ മാമി (55) നിര്യാതയായി. മക്കള്‍: നസീര്‍ (ഖത്തര്‍), നസീമ, നജാഹ, നവാസ് (ബഹ്റൈൻ). മരുമക്കള്‍: തയ്യുള്ളതില്‍ റഷീദ് (എളയടം), കുന്നോത്ത് ഇസ്മായീല്‍, ഹാജറ, ദേവര്‍ ഒലിയാങ്കോട്ട് (പാറക്കടവ്).