ബാലുശ്ശേരി: ബാലുശ്ശേരി കോട്ട ശിവക്ഷേത്രം ജീവനക്കാരി വടക്കെ പിഷാരത്ത് ചന്ദ്രമതി പിഷാരസ്യാർ (65) നിര്യാതയായി. സഹോദരങ്ങൾ: ബാലകൃഷ്ണ പിഷാരടി (ഊട്ടി), പത്മാവതി, പരേതരായ രാധ പിഷാരസ്യാർ, രാമചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിെല ഒമ്പതിന് വീട്ടുവളപ്പിൽ.