പന്തീരിക്കര: പരേതനായ വീതീശ്വരത്ത് ശങ്കരന്‍നായരുടെ ഭാര്യ മാതു അമ്മ (95) നിര്യാതയായി. മക്കള്‍: കരുണാകരന്, ചന്ദ്രന്, ശാന്ത, പരേതരായ ബാലന് നായര്‍, തങ്കം. മരുമക്കള്‍: എന്‍. ദാമോദരന്‍, അംബിക, ഷീബ, രാജന്, പരേതയായ കല്യാണി.