ചെലവൂർ: പരേതനായ കൃഷ്ണൻ നായരുടെയും പാറുക്കുട്ടി അമ്മയുടെയും മകൻ പുതുക്കുടി അഴകത്ത് രവീന്ദ്രൻ (68) നിര്യാതനായി. ഭാര്യ: മീനാകുമാരി. മക്കൾ: വിഷ്ണുവർധൻ, വിനയ് വർധൻ. സഹോദരങ്ങൾ: സുധാകരൻ, സന്തോഷ് കുമാർ, ശൈലേശ്വരി, പരേതനായ ഗോപാലൻ കുട്ടി. സഞ്ചയനം ബുധനാഴ്ച.