വട്ടക്കിണർ: പുതിയനിരത്ത് അണ്ടത്തോടത്ത് പരേതനായ ചായച്ചുട്ടിയുടെ മകൻ സതീഷ് ബാബു (ഒ.കെ. ഫ്രൂട്ട്സ്, വട്ടക്കിണർ -48) നിര്യാതനായി. ഭാര്യ: ഷീബ. മകൾ: സായ്സൂര്യ. സഹോദരങ്ങൾ: സുരേഷ്ബാബു, രമേഷ്ബാബു, രമണി.