താമരശ്ശേരി: കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളിക്ക് സമീപം പടിഞ്ഞാറെ പടിഞ്ഞാറ്റ് സുഭദ്ര ജി. നായര്‍ (82) നിര്യാതയായി. ഭര്‍ത്താവ്: ഗോപാലകൃഷ്ണന് നായര്‍. മക്കള്‍: രാജീവന്, ഡോ. ഷീല കേശവനുണ്ണി. മരുമക്കള്‍: ഷീല രാജീവ്, ഡോ. എം. കേശവനുണ്ണി (താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട്). സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് കൊടുങ്ങല്ലൂരിലെ വീട്ടുവളപ്പില്‍.