രാമനാട്ടുകര: ഐക്കരപ്പടി കണ്ണംവെട്ടിക്കാവിൽ താമസിക്കുന്ന നല്ലളം പറക്കോട്ട് മായിെൻറ ഭാര്യ ജമീല (51) നിര്യാതയായി. പിതാവ്: കിണാശ്ശേരി പരേതനായ പുതിയ വീട്ടിൽ മാമുക്കോയ. മാതാവ്: ആയിശ. മക്കൾ: ജൻഷീർ, ജസീന, മുഹമ്മദ് അയ്യൂബ്. മരുമക്കൾ: സഫീന, ഉമ്മു ഖുൽസു. സഹോദരങ്ങൾ: അബ്ദുൽ അസീസ്, സുഹ്റാബി, മുഹമ്മദ്, സുബൈർ.