പേരാമ്പ്ര: ചെറുവണ്ണൂരിലെ കക്കറമുക്ക് പരേതനായ പടിഞ്ഞാറത്ത് ചാത്തുവിെൻറ ഭാര്യ മാത (92) നിര്യാതയായി. മക്കൾ: ജാനു, ദേവി, ലീല, ബാലകൃഷ്ണൻ, രാജീവൻ. മരുമക്കൾ: ദാമോദരൻ (കരുവണ്ണൂർ), ഗോപാലൻ (കിഴ്പ്പയ്യൂർ), ബാലൻ (ചെറുകാട്), ശോഭ ( ചെരണ്ടത്തൂര്‍), മോളി (സി.പി.എം കക്കറമുക്ക് സൗത്ത് ബ്രാഞ്ച് അംഗം). സഹോദരങ്ങൾ: പാച്ചർ, ചീരു, കുഞ്ഞിരാമൻ, ചെക്കോട്ടി, പരേതനായ കണ്ണൻ.