പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്രയിലെ കിഴക്കെ മാണിക്കോത്തുകണ്ടി വിജയക്കുറുപ്പ് (76) പുണെയില്‍ നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: അനീഷ് (എയര്‍ഫോഴ്സ്, പുണെ), നിഷ. മരുമക്കള്‍: ദിന, മുരളി (പാലേരി).