മോഡേൺ ബസാർ: മോഡേൺ ബസാർ ഒ. ഡി.ഇ.പി.സി കോളനിയിൽ എം.എസ്. വില്ലയിൽ പരേതനായ മുഹമ്മദിെൻറ (മസ്ജിദ് ബസാർ ട്രെഡേഴ്സ് ) ഭാര്യ മുംതാസ് (66) നിര്യാതയായി. മക്കൾ: സജ്ന, സരിജ. മരുമക്കൾ: അഡ്വ: വി.കെ. മുഹമ്മദ്, സി. ഷമീർ, സഹോദരങ്ങൾ: റഷീദ്, സൽമാൻ, സിക്കന്ദർ, സലീം, ഷരീഫ, ഖദീജ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30 കൊളത്തറ ജുമാ മസ്ജിദ് ഖബർസഥാനിൽ.