കെട്ടാങ്ങൽ: പാലക്കുറ്റിയിൽ താമസിക്കുന്ന കുഴിക്കര അഹമദ്കുട്ടി (69) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സുഹറ, സമീറ, സുബൈർ. മരുമക്കൾ: ഹംസ വയനാട്, കബീർ എൻ.ഐ.ടി (റിയാദ്), ജൂമൈല. സഹോദരങ്ങൾ: അബ്ദുല്ല, പാത്തുമ്മ, ഖദീജ, ജമീല, പരേതനായ മുഹമ്മദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കളൻതോട് ജുമ മസ്ജിദ് ഖബർസ്ഥാനിൽ.