ഇരിങ്ങൽ: കോട്ടക്കലിൽ പുതിയ വളപ്പിൽ ബാലകൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ബിജേഷ്, ബിജിത്ത്, ബിനിൽ. മരുമക്കൾ: ദിവ്യ, ജസി. സഹോദരങൾ: പരേതയായ മാതു, ബാബു, ഉഷ.