വടകര: പുറങ്കരയിലെ എരഞ്ഞിക്കല്‍ ചന്ദ്രന് (62) നിര്യാതനായി. ഭാര്യ: മോളി. മക്കള്‍: അനൂപ്, അരുണ്‍. മരുമക്കള്‍: അഞ്ജലി, അരുണ്‍. സഹോദരങ്ങള്‍: പത്മനാഭന്, വിജയന്, പവിത്രന്, സുധീര്‍ കുമാര്‍, പ്രദീശന്‍, വത്സല, റീത്ത.