കുറ്റ്യാടി: ഊരത്ത് കരുവാൻറപൊയിൽ ബിയ്യാത്തു (85) നിര്യാതയായി. ഭർത്താവ്: പരേതനായ നൊട്ടിക്കണ്ടി അമ്മത്. മക്കൾ: അമ്മത്, മൊയ്തു, അബ്ദുന്നാസർ (സി.കെ മെഡിക്കൽസ് കുറ്റ്യാടി), അബ്ദുല്ല (കുറ്റ്യാടി വെറ്ററിനറി ഫാർമസി). മരുമക്കൾ: നഫീസ, ബുഷ്റ, ജമീല, നസീമ. സഹോദരങ്ങൾ: ബീവി, പരേതയായ ഉമ്മാച്ച.