ബാലുശ്ശേരി: എരമംഗലം അറക്കൽ അബ്ദുല്ലകോയ ഹാജി (88) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ : ശരീഫ, അബ്ദുൽ ഗഫൂർ, സറീന. മരുമക്കൾ: അബ്ദുൽ ഖാദർ, ഇസ്മയിൽ, ഹന്നത്ത്. സഹോദരങ്ങൾ: അസ്സൻ കോയ, മുഹമ്മദ് കോയ ഹാജി, മൊയ്തീൻ കോയ.