കടമേരി: പുളിക്കണ്ടി കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: അമ്മദ് ഹാജി, പോക്കർ ഹാജി, പാത്തു, നബീസ. മരുമക്കൾ: പാലേരി അമ്മദ് ഹാജി, സാറ തെക്കിണിയില്ലത്ത് (ആയഞ്ചേരി), സാറ, പരേതനായ ഒതിയോത്ത് അമ്മദ്.