നടുവണ്ണൂർ: മന്ദങ്കാവ് മലയിൽ വത്സല (58) നിര്യാതയായി. ഭർത്താവ്: മലയിൽ കൃഷ്ണൻകുട്ടി. മക്കൾ: രജീഷ് (ബഹ്റൈൻ), രഞ്ജിത. മരുമക്കൾ: അഞ്ജലി, സജീവൻ. സഹോദരങ്ങൾ: ശിവൻ, സാവിത്രി, പ്രേമ, പരേതനായ ബാലകൃഷ്ണൻ.