അത്തോളി: അടുവാട് കൂടത്തംകണ്ടി മീത്തൽ ബാലെൻറ ഭാര്യ ജാനു (55) നിര്യാതയായി. മക്കൾ: പ്രഭീഷ്, പ്രമീള. മരുമകൻ: ഷൈജു.