മുക്കം: മാമ്പറ്റ ലതിക്ഭവനിൽ കേളുക്കുട്ടിയുടെയും പരേതയായ ലളിതയുടെയും മകൻ ടോണി ലതിക് (38) നിര്യാതനായി. ഭാര്യ: രസ്ന. മകൾ: ശ്രേയ. സഹോദരി: പരേതയായ ടോളി ലതിക.