താമരശ്ശേരി: പരപ്പൻെപായിൽ നെരോത്ത് അഹമ്മദ് കുട്ടിഹാജി (85) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: അഷറഫ്, ജമീല, ആയിഷ,അബ്ദുന്നാസർ, റംല, അബ്ദുൽ റഷീദ്.മരുമക്കൾ: അബൂബക്കർകുട്ടി ഹാജി, മുഹമ്മദ്, ഇബ്രാഹിംകുട്ടി, റഷീദ, സലീന, ഷിഹാന.