ഫാറൂഖ് കോളജ്: എടക്കാട്ടു പുല്ലാല എൻ. കമലം (റിട്ട. മലപ്പുറം ഡി.ഡി.പി ഓഫിസ് ജീവനക്കാരി-68) നിര്യാതയായി. ഭർത്താവ്: വേലായുധൻ (റിട്ട. മാതൃഭൂമി). മക്കൾ: റിജേഷ്, റിജിഷ (ജി.എം.വി.എച്ച്.എസ്.എസ് വേങ്ങര), റിനീഷ് (ദമ്മാം). മരുമക്കള്‍: ധന്യ, മണികണ്ഠൻ (ഡി.ആർ.സി.സി പുത്തൂർ), രോഷ്ന.