ഫാറൂഖ് കോളജ് : കൊടക്കല്ല് പറമ്പ് ചൂരക്കാട്ടിൽ ഹൗസിൽ സി.പി. ബീരാൻ കോയ (69) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അസ്ലം, റഹ്മത്ത്, അബ്ദുൽ റഹീം (അൽ ഫാറൂഖ് കോളജ്, ഫാറൂഖ് കോളജ്). സഹോദരൻ: മാമുക്കോയ.