പുതിയപാലം: വലിയതാഴത്ത് പരേതനായ അർജുനെൻറ ഭാര്യ അംബിക (72) നിര്യാതയായി. മക്കൾ: സജീവൻ, സുനില, മിനി. മരുമക്കൾ: ബാബു, രതീഷ്, ഷൈമ. സഹോദരങ്ങൾ: കാർത്തി, ശ്രീദേവി, ശാന്ത, ശശിധരൻ, ബാബു, പ്രേമൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പുതിയപാലം ശ്മശാനത്തിൽ.