ബാലുശ്ശേരി: വട്ടോളി ബസാർ വലിയ പറമ്പിൽ പരേതനായ വേലുവിെൻറ ഭാര്യ മാധവി (87) നിര്യാതയായി. മക്കൾ: ശാരദ, സുമതി, ബാലകൃഷ്ണൻ , (റിട്ട.കെ.എസ്.ആർ.ടി.സി), ബാബുരാജൻ (റിട്ട.എൻ.സി.സി), പരേതനായ രാജൻ. മരുമക്കൾ: ഗോവിന്ദൻകുട്ടി, ജലജ , സുരേന്ദ്രൻ, ഷർലി, സജിത (അധ്യാപിക).സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.