കൊടുവള്ളി: സൗത്ത് കൊടുവള്ളി ചെറിയാലമണ്ണിൽ അസീസ് (82) നിര്യാതനായി. കിഴക്കോത്ത്് കച്ചേരിമുക്കിൽ ദീർഘകാലം ഹോമിയോ ഡോക്ടറായി സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ്, അബ്ദുൽ ഖാദർ, അബ്ദുൽ ജലീൽ, സുഹറ. മരുമക്കൾ: സുബൈർ, ഫാത്തിമ നഫ്ല, സമീറ, സുഹറ. സഹോദരങ്ങൾ: ഫാത്തിമ, പരേതയായ കുഞ്ഞയമ്മദ്. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് കിഴക്കോത്ത് കുട്ടാക്കിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.