ബേപ്പൂർ: മാത്തോട്ടം തുലാമുറ്റം പറമ്പിൽ ഷയാസിൽ കൈതയിൽ സുജാവുദ്ദീൻ (49) നിര്യാതനായി. ഭാര്യ: തസ്ലീന. പിതാവ്: പരേതനായ അബൂബക്കർ കോയ. മാതാവ്: പാത്തൈ. മക്കൾ: സഫാൻ, ഷഹസാദ്, ഷയാൻ. സഹോദരങ്ങൾ: മുസ്തഫ, ജലീൽ, ആദം, റഷീദ, സാബിറ, അലീമ, റംലത്ത്.