കൊടുവള്ളി: ആരാമ്പ്രം പുള്ളൂണിച്ചാലിൽ പരേതനായ നമ്പിയുടെ മകൻ ഷിജു (42) നിര്യാതനായി. മാതാവ്: ജാനകി. സഹോദരങ്ങൾ: ജിനേഷ്, ലളിത, ഗീത, സ്മിത, നിഷ.