കണ്ണാടിപ്പൊയിൽ: പനങ്ങാട് പരേതനായ ദാമോദരക്കുറുപ്പിെൻറ ഭാര്യ കുറിയത്ത് ലക്ഷ്മി അമ്മ (80) നിര്യാതയായി. മക്കൾ: ബാലകുറുപ്പ്, ഉണ്ണികുറുപ്പ് (രാധാകൃഷ്ണൻ). മരുമക്കൾ: പുഷ്പ, ബിന്ദു.