രാമനാട്ടുകര: പേങ്ങാട്മാരാംപൊറ്റ ഹസൈനാർ ഹാജി (85) നിര്യാതനായി. ഭാര്യ: പറമ്പൻ ഇമ്മേരി എന്ന ഇമ്മുട്ടി. മക്കൾ: ഫാത്തിമ, സുബൈദ, കദീജ, അലവി, റംല, മൈമൂന, റജീന. മരുമക്കൾ: അഹമ്മദ്, മുഹമ്മദ്, കമറുദ്ദീൻ, റഫീഖ്, സംശുദ്ദീൻ, നുസൈബ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പേങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.