പന്തീരാങ്കാവ്: പൂളേങ്കര തടായിൽ പരേതനായ ആലിയുടെ ഭാര്യ പാത്തുമ്മൈ (85) നിര്യാതയായി. മക്കൾ: സുബൈദ, മമ്മദ് കോയ, പരേതനായ മാമുക്കോയ. മരുമക്കൾ: മരക്കാർ, ആമിന, സെബിയ.