ചെലപ്രം: ഉണ്ണിമുക്ക് അനിൽകുമാർ (52) നിര്യാതനായി. പിതാവ്: ഗംഗാധരൻ. മാതാവ്: പ്രേമി. ഭാര്യ: തങ്കമണി. മക്കൾ: അഖിൽ, അപർണ. മരുമകൻ: മനുപ്രസാദ്. സഹോദരങ്ങൾ: സുനിൽ കുമാർ, മണി, സിന്ധു.