എളേറ്റിൽ: ചളിക്കോട് കാളികുന്നുമ്മൽ താമസിക്കുന്ന എടകണ്ടിയിൽ ബാലൻ (74) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: ജിഷ, ജിഷി, ജിനി, ജിസിലി, ജിൻസി. മരുമക്കൾ: ബാബു, സുരേന്ദ്രൻ, മണി, പരേതനായ മണി. സഹോദരങ്ങൾ: അപ്പൂട്ടി, അശോകൻ, യശോദ, ദേവകി, പരേതയായ ജാനകി, വത്സല. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.