എകരൂല്‍: ഇയ്യാട് കൊല്ലൻകണ്ടി കല്യാണി അമ്മ (94) നിര്യാതയായി. മകൾ: കമല. മരുമകൻ: പരേതനായ ചന്തുകുട്ടി.