മായാപറമ്പ്: മെഡിക്കൽ കോളജിനു സമീപം ചെറുവലത്ത് രാജൻ (65) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: മിഥുൻ രാജ്, അതുൽ രാജ്. സഹോദരങ്ങൾ: ജനാർദനൻ, ശോഭന ,പരേതനായ അരവിന്ദൻ.