കുമ്മങ്കോട്: കുണ്ടന്‍ചാലില്‍ കണാരന് (75) നിര്യാതനായി. ഭാര്യ: മാതു. മക്കള്‍: വനജ, സുനിത, ഷീബ, ഷൈനി. മരുമക്കള്‍: ബാബു, ചന്ദ്രന്, അനില്‍, സുരേഷ്. സഹോദരങ്ങള്‍: പൊക്കന്‍, ചാത്തു, കേളപ്പന്, കണ്ണന്, കുഞ്ഞിരാമന്, പരേതയായ പൊക്കി.