നരിക്കുനി: ഓടംപറമ്പത്ത് പരേതനായ ഗോപാലന് നായരുടെ ഭാര്യ പത്മാവതി അമ്മ (76) നിര്യാതയായി. മക്കള്‍: ഗോമതി, ഉഷ, സുനില്‍ കുമാര്‍. മരുമക്കള്‍: കുമാരന് നായര്‍, നിഷ, പരേതനായ ചന്ദ്രന് നായര്‍. സഹോദരങ്ങള്‍: ദേവയാനി അമ്മ, കാര്‍ത്യായനി അമ്മ, പരേതരായ ദേവകി അമ്മ, മാധവന് നായര്‍.