കുരുവട്ടൂർ: ഗേറ്റ്ബസാർ പരേതനായ മേനിഞ്ചടത്ത് കൃഷ്ണൻകുട്ടി നായരുടെ മകൻ പൊന്മളി താഴത്തയിൽ വിമൽ കുമാർ (66) നിര്യാതനായി. മാതാവ്: ചന്ദ്രകാന്തി അമ്മ. ഭാര്യ: പരേതയായ പ്രേമലത. മക്കൾ: പ്രവീൺ, പ്രജീഷ്. സഹോദരങ്ങൾ: ശരത് കുമാർ, ദിലിപ് കുമാർ.