ഫറോക്ക്: പുതുക്കഴിപ്പാടം സ്വപ്നയിൽ പെരുന്തൊടി ലീല (78) നിര്യാതയായി. ഭർത്താവ്: പരേതനായ കൊണ്ടേടൻ മാനുക്കുട്ടൻ. മക്കൾ: സുലോചന, റീജ, സുധീഷ് കുമാർ, പരേതനായ സുനിൽകുമാർ. മരുമക്കൾ: ഹരിദാസൻ, ദാമോദരൻ, ബിജി, ജിഷ.