കോഴിക്കോട്: മേക്കുന്നത്ത് പറമ്പിൽ താമസിക്കുന്ന കരിമ്പിൻ കല്ലായി കൃഷ്ണദാസ് (77) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ശൈലേഷ്, ശൈജ, കൃഷ്ണ. മരുമക്കൾ: ഷിമിത, സുരേഷ് കുമാർ, അമൽ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനത്തിൽ.