കൊടുവള്ളി: പന്നൂര് കട്ടില്കുന്നുമ്മല് മരക്കാര്‍ (65) നിര്യാതനായി. കുന്നോത്തുവയല്‍ കുടിവെള്ള പദ്ധതിയുടെ ഓപറേറ്ററായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: ഉമ്മു ഷമീന, ഷംന. മരുമക്കള്‍: അബ്ദുല്ലത്തീഫ്, ജംഷാദ്. സഹോദരങ്ങള്‍: മൊയ്തീന്‍കോയ, മുഹമ്മദ്, അസ്സന്, അബൂബക്കര്‍, കദീശ, പാത്തുമ്മ.