പേരാമ്പ്ര: പരേതനായ കീഴ്പൊയിൽ അച്യുതൻ നായരുടെ ഭാര്യ ചിരുതേയിക്കുട്ടിയമ്മ (93) നിര്യാതയായി. മക്കൾ: കെ.പി. രാധാകൃഷ്ണൻ (പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി), ഭാർഗവിയമ്മ (റിട്ട. കോടതി), രാമദാസൻ (റിട്ട. കൂത്താളി ഹയർ സെക്കൻഡറി സ്കൂൾ), പ്രകാശൻ (അധ്യാപകൻ, പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ), അംബുജാക്ഷിയമ്മ. മരുമക്കൾ: പരേതനായ ഷൺമുഖൻ നായർ, സോമൻ നായർ, ഭാർഗവി ടീച്ചർ, ഗീത (കൂത്താളി ഹയർ സെക്കൻഡറി സ്കൂൾ), യശോദ.