പേരാമ്പ്ര: കോടേരിച്ചാലിലെ പരേതനായ കക്കറയില്‍ ഗംഗാധരന് നായരുടെ ഭാര്യ ലീലാമണി (62) നിര്യാതയായി. മക്കള്‍: ഗിരീഷ് ബാബു, ജിനീഷ് (ഷാര്‍ജ). മരുമകള്‍: റീഷ്മ. സഹോദരങ്ങള്‍: രവീന്ദ്രന്, ബാബു, ഗീത, കമല, സുശീല, വിജയ, പരേതനായ സുരേഷന്‍.