ഇരിങ്ങത്ത്: പ്രതീക്ഷ നഗറിലെ പരേതനായ പട്ടേപറമ്പിൽ നാരായണെൻറ ഭാര്യ സരസ (80) നിര്യാതയായി. മക്കൾ: രാധ, വിജയൻ, ഗീത, പവിത്രൻ. മരുമക്കൾ: മിനി, പ്രഭാകരൻ, ഷീന (ഡോക്ടർസ് ലാബ്, മേപ്പയൂർ), പരേതനായ സുബ്രഹ്മണ്യം.