പയ്യോളി: കുറുന്തോടിയിലെ പൗരപ്രമുഖനും കുറുന്തോടി മഹല്ല് കമ്മിറ്റി വൈസ് പ്രസിഡൻറും വടകര ഈസി ട്രാവല്‍സ് ഉടമയുമായ പി.സി.കെ. കുഞ്ഞമ്മദ് ഹാജി (66) നിര്യാതനായി. പരേതനായ പടിഞ്ഞാറെ ചെറിയ കൊക്കായി മൊയ്തു മാസ്റ്ററുടെയൂം ആസ്യ ഹജ്ജുമ്മയുടെയൂം മകനാണ്. ഭാര്യ: നഫീസ. മക്കള്‍: നിസാജ്, നാഷിദ്, നദീര്‍, നിര്ഷാന. മരുമക്കള്‍: മുര്‍ഷിദ്, ജാസില, സഫ്ന.